Home> India
Advertisement

Viral Video: രാജവെമ്പാലയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞ്, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ചെറിയ കുഞ്ഞ് രാജവെമ്പാലയുമായി കളിക്കുന്നത്. മാത്രമല്ല വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുട്ടി പലതവണ രാജവെമ്പാലയെ തൊടുന്നതും.

Viral Video: രാജവെമ്പാലയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞ്, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ നിങ്ങൾക്ക് കാണാൻ കഴിയും.  അതിൽ പാമ്പ്, സിംഹം, മയിൽ, എരുമ, പോത്ത്, കോഴി എന്നിങ്ങനെ പല തരത്തിലുള്ള ജീവജാലങ്ങലും ഉണ്ടാകും.  കൂടുതലും പാമ്പുകളെ കുറിച്ചുള്ള വീഡിയോകളാണ് ഇവിടെ വൈറലാകുന്നത്.   ഇവയിൽ  രാജവെമ്പാലയുടെ വീഡിയോയും ഉൾപ്പെടും.  രാജവെമ്പാല ഏറ്റവും അപകടകരവും വിഷമുള്ളതുമായ പാമ്പുകളിൽ ഒന്നാണ്. അതിന്റെ കൊത്തേറ്റാൽ പിന്നെ രക്ഷപ്പെടുക പ്രയാസമാണ്. കണ്ടാലും ശരിക്കും പേടിച്ചു പോകും.  ഇപ്പോഴിതാ രാജവെമ്പാലയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  ഈ വീഡിയോ കണ്ടാൽ  നിങ്ങൾ ശരിക്കും ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല.  

Also Read: മനുഷ്യക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുരങ്ങൻ ചെയ്തത്... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 

വീഡിയോയിൽ ഒരു ചെറിയ കുട്ടിയേയും ഒരു രാജവെമ്പാലയേയും നിങ്ങൾക്ക് കാണാൻ കഴിയും.   കുട്ടി ശരിക്കും രാജവെമ്പാലയോട് കളിക്കുവാണോ എന്നുപോലും നമുക്ക് തോന്നും.  ഒരു ഭയവും ഇല്ലാതെയാണ് കുട്ടിയുടെ ഇരിപ്പ്.  എന്നാൽ ഈ വീഡിയോ കണ്ടവരെല്ലാം ശരിക്കും ഞെട്ടിയിരിക്കുകയാണ്.  വീഡിയോയിൽ നമുക്ക് കാണാൻ കഴിയും ചെറിയ കുട്ടി നിലത്തിരിക്കുന്നത് ഒപ്പം രജവെമ്പാലയും. അതിൽ ഭയാനക ദൃശ്യം എന്നു പറയുന്നത് ഈ കുട്ടി രാജവെമ്പാലയെ പലതവണ കൈ കൊണ്ട് തൊടുകയും അടിക്കാൻ പോകുന്നതുപോലെ കി വീശുന്നതുമാണ്.    രാജവെമ്പാല തന്റെ ഫണം വിരിച്ചുകൊണ്ടാണ് കുട്ടിയുടെ അടുത്ത് നിൽക്കുന്നത് മാത്രമല്ല കുട്ടിയുടെ കൈ അനങ്ങുന്നത് അനുസരിച്ചു പാമ്പിന്റെ തലയും അനങ്ങുന്നുണ്ട്. 

Also Read: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

ശേഷം രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.  പക്ഷേ പാമ്പ് തെന്നി മാറുന്നതും നമുക്ക് കാണാം.  വീഡിയോ കണ്ടാൽ ശരിക്കും പേടിക്കും.  വീഡിയോയിൽ നമുക്ക് കാണാൻ കഴിയും ഒഴിഞ്ഞുമാറിയ രാജവെമ്പാല വീണ്ടും കുട്ടിയുടെ അടുത്തേക്ക് വരുന്നത് ഇത്തവണ കുട്ടിയല്ല പാമ്പാണ് കുട്ടിയെ തൊടുന്നത് ഇതിനിടയിൽ രണ്ടു കൈ കൊണ്ട് രാജവെമ്പാലയെ പിടിക്കുന്നതും നമുക്ക് കാണാൻ സാധിക്കും.  ശരിക്കും പറഞ്ഞാൽ നമ്മൾ കാണുന്നത് സത്യമാണോ എന്നുപോലും നമ്മുക്ക് തോന്നിപ്പോകും.  വീഡിയോ കാണാം....

Also Read:  Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ 

 

Also Read: വെള്ളത്തിൽ ഇറങ്ങിയ മുങ്ങൽ വിദഗ്ധൻ ചെന്നുപെട്ടത് കൂറ്റൻ അനക്കോണ്ടയുടെ മുന്നിൽ, പിന്നെ സംഭവിച്ചത്..! 

വീഡിയോയിൽ ഒരിക്കൽ പോലും ആ ചെറിയ കുട്ടി രാജവെമ്പാലയെ പേടിച്ചതായി നമുക്ക് കാണാൻ കഴിയില്ല.  വൈറലാകുന്ന ഈ വീഡിയോ @awituchuz എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ നല്ല രീതിയിൽ വൈറലാകുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 10k അടുപ്പിച്ചുള്ള വ്യൂസ് ലഭിച്ചിട്ടുണ്ട്. അതുപോലെ നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഈ വീഡിയോ ധാരാളം പേർ ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More