Home> India
Advertisement

ഗോരഖ്പൂര്‍ സംഭവം തെറ്റായ രീതിയില്‍ ചിത്രീകരിക്കപ്പെട്ടു: യോഗി ആദിത്യനാഥ്

ഗോരഖ്പൂരിലെ ബാ​​​​ബ രാ​​​​ഘ​​​​വ് ദാ​​​​സ് മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ശിശുമരണം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഏകദേശം 450 -ല്‍ അധികം കുരുന്നുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിടുകയുകയും ചെയ്തിരുന്നു.

ഗോരഖ്പൂര്‍ സംഭവം തെറ്റായ രീതിയില്‍ ചിത്രീകരിക്കപ്പെട്ടു: യോഗി ആദിത്യനാഥ്

ലക്നൗ: ഗോരഖ്പൂരിലെ ബാ​​​​ബ രാ​​​​ഘ​​​​വ് ദാ​​​​സ് മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ശിശുമരണം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഏകദേശം 450 -ല്‍ അധികം കുരുന്നുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിടുകയുകയും ചെയ്തിരുന്നു. 

യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയായി സ്ഥാനമേറ്റിട്ട് ഏകദേശം 6 മാസം തികയുന്ന അവസരത്തില്‍ അദ്ദേഹം രാജ്യത്തെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖം ശ്രദ്ധേയമായി. ഗോരഖ്പൂര്‍ ശിശുമരണം തെറ്റായ രീതിയില്‍ തെറ്റായ വസ്തുതകള്‍ക്കൊപ്പം ചിത്രീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സംവിധാനത്തിനുള്ളില്‍ ഉള്ള കുറച്ച് വ്യക്തികള്‍ സ്വയം അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും അവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ ഉണ്ടാവും എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. 

ശിശുമരണത്തെപ്പറ്റിയുള്ള അന്വേഷണം പുരോഗതിയിലാണ്. ഇന്നലെ ഗോ​​​​ര​​​​ഖ്പു​​​​ർ ബിആര്‍ഡി  മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ അ​​​​ന​​​​സ്തേ​​​​ഷ്യ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​സ​​​​തീ​​​​ഷ്  കോ​​​​ട​​​​തി​​​​യി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങുകയും ചെയ്തിരുന്നു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ര​​​​ജീ​​​​വ് കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ് 30 കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. 

ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​രാ​​​​ജീ​​​​വ് മി​​​​ശ്ര, അ​​​​ന​​​​സ്തേ​​​​ഷ്യ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​സ​​​​തീ​​​​ഷ്, എ​​​​ഇ​​​​എ​​​​സ് വാ​​​​ർ​​​​ഡ് ഇ​​​​ൻ​​​​ചാ​​​​ർ​​​​ജ് ഡോ. ​​​​ക​​​​ഫീ​​​​ൽ ഖാ​​​​ൻ, ഓ​​​​ക്സി​​​​ജ​​​​ൻ വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ പു​​​​ഷ്പ സെ​​​​യി​​​​ൽസ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക്രി​​​​മി​​​​നി​​​​ൽ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​മ്മി​​​​റ്റി ശു​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​രു​​​​ന്നു. 

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ര​​​​ജീ​​​​വ് കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ് 30 കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. 

Read More