Home> India
Advertisement

#UnionBudget2018LIVE: അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രാലയത്തില്‍ എത്തി

#UnionBudget2018LIVE: അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രാലയത്തില്‍ എത്തി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ്ണ പൊതുബജറ്റ് അവതരിപ്പിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രാലയത്തില്‍ എത്തി.  11 മണിക്കാണ് അദ്ദേഹം ലോക്‌സഭയില്‍  ബജറ്റ് അവതരിപ്പിക്കുന്നത്. 

ബജറ്റിലുള്ളതെന്ത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങളും ബിസിനസ്സ് ലോകവും.  നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് എന്ന നിലയില്‍ ഇത്തവണത്തെത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടി കൊണ്ടുള്ള ബജറ്റ് ആയിരിക്കുമെന്നതില്‍ സംശയമില്ല.

 

 

Read More