Home> India
Advertisement

Assembly Elections 2021: വോട്ടിനായി തുണിയലക്കിയും പാത്രം കഴുകിയും സ്ഥാനാര്‍ഥികള്‍...!! വൈറലായി തമിഴ് നാട്ടില്‍ നിന്നുള്ള വീഡിയോ

തിരഞ്ഞെടുപ്പ് കാലം എന്നാല്‍ സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏറെ തിരക്കു പിടിച്ച സമയമാണ്... കഴിവത് വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍...

Assembly Elections 2021:  വോട്ടിനായി തുണിയലക്കിയും പാത്രം കഴുകിയും സ്ഥാനാര്‍ഥികള്‍...!!  വൈറലായി  തമിഴ് നാട്ടില്‍ നിന്നുള്ള  വീഡിയോ

Chennai: തിരഞ്ഞെടുപ്പ് കാലം എന്നാല്‍  സ്ഥാനാര്‍ഥികള്‍ക്കും  പ്രവര്‍ത്തകര്‍ക്കും ഏറെ തിരക്കു പിടിച്ച സമയമാണ്...  കഴിവത് വോട്ടര്‍മാരെ നേരില്‍ക്കണ്ട്  വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍... 

ഒരു വോട്ടിനായി എന്തും ചെയ്യാന്‍ തയ്യാറായാണ് ഇന്ന്  സ്ഥാനാര്‍ഥികള്‍...  പാര്‍ട്ടി പ്രകടന പത്രികയില്‍ നല്‍കിയിരിയ്ക്കുന്ന വാഗ്ദാനങ്ങള്‍ കൂടാതെ,  സ്വന്തമായ നിലയിലും സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നുമുണ്ട്.... 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരുടെ തുണി കഴുകിക്കൊടുക്കുന്ന സ്ഥാനാര്‍ഥിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിയ്ക്കുന്നത്. തുണി കഴുകിക്കൊടുക്കുക  മാത്രമല്ല, ജയിച്ചാല്‍ എല്ലാ വോട്ടര്‍മാര്‍ക്കും   വാഷിംഗ്‌ മെഷീനും  (Washing Machine) സ്ഥാനാര്‍ഥി  വാഗ്ദാനം ചെയ്യുന്നുണ്ട്...

തമിഴ് നാട്ടിലെ നാഗപട്ടണത്തിൽ നിന്നുള്ള എ.ഐ.എ.ഡി.എം.കെ  (AIADMK) സ്ഥാനാർത്ഥി തങ്ക കതിരവൻ (Thanga Kathiravan) ആണ്  ആളുകളുടെ വസ്ത്രങ്ങൾ കഴുകി വോട്ടര്‍മാരുടെ പ്രീതി നേടാനുള്ള ശ്രമം നടത്തിയത്.... 

ഏപ്രില്‍ 6നാണ് തമിഴ് നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുക... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More