Home> India
Advertisement

റാഫേല്‍ ഇടപാട്: പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ വി​ധി പ​റ​യാ​ന്‍ മാ​റ്റി

റാഫേല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ലെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി. റാഫേല്‍ കേ​സി​ല്‍ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഡി​സം​ബ​ര്‍ 14ന് ​സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്.

റാഫേല്‍ ഇടപാട്: പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ വി​ധി പ​റ​യാ​ന്‍ മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: റാഫേല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ലെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി. റാഫേല്‍ കേ​സി​ല്‍ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഡി​സം​ബ​ര്‍ 14ന് ​സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്.

അതേസമയം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദ​ങ്ങ​ള്‍ എ​ഴു​തി ന​ല്‍​കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം ക​ക്ഷി​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍, യ​ശ്വ​ന്ത് സി​ന്‍​ഹ, അ​രു​ണ്‍ ഷൂ​രി തു​ട​ങ്ങി​യ​വ​രാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അതായത് ഈ റാഫേല്‍ ഇടപാടില്‍ സുപ്രീംകോടതിയുടെ വിധി വോട്ടെണ്ണലിന് ശേഷം തന്നെ. 

 

 

Read More