Home> India
Advertisement

Lic Plan Updates| വെറും 44 രൂപ ഒരു ദിവസം മാറ്റിവെക്കാമോ? 27.60 ലക്ഷം രൂപയുടെ പോളിസി നേടാം

90 ദിവസം മുതൽ 55 വയസ്സ് വരെ പ്രായമുള്ള നിക്ഷേപകർക്ക് ജീവൻ ഉമാംഗ് പോളിസി കവറേജ് വാഗ്ദാനം ചെയ്യുന്നു

Lic Plan Updates| വെറും 44 രൂപ ഒരു ദിവസം മാറ്റിവെക്കാമോ? 27.60 ലക്ഷം രൂപയുടെ പോളിസി നേടാം

ന്യൂഡൽഹി:  കുറച്ച് നിക്ഷേപിച്ച് കൂടുതൽ ആനുകൂല്യങ്ങൾ നേടണമെങ്കിൽ എൽ.ഐ.സിക്ക് മികച്ച പോളിസികളുണ്ട്. ഏതെങ്കിലും തരത്തിൽ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന ഏത് നിക്ഷേപകർക്കും ഈ സ്കീമുകൾ എല്ലാം പ്രയോജന പ്രദമാണ്. ജീവൻ ഉമാങ് പോളിസി ഇതിനൊരു ഉദാഹരണമാണ്. നിക്ഷേപകർക്ക് പ്രതിദിനം 1300 രൂപ നിക്ഷേപിച്ച് ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് ലഭിക്കും.

90 ദിവസം മുതൽ 55 വയസ്സ് വരെ പ്രായമുള്ള നിക്ഷേപകർക്ക് ജീവൻ ഉമാംഗ് പോളിസി കവറേജ് വാഗ്ദാനം ചെയ്യുന്നു. പോളിസി ഉടമക്ക് എന്തെങ്കിലും സംഭവിച്ചാൽ  നോമിനികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒറ്റത്തവണ തുക ലഭിക്കും. മാത്രമല്ല, ഏകദേശം 100 വർഷം പ്രായമുള്ള നിക്ഷേപകരെ പരിരക്ഷിക്കുന്ന ചുരുക്കം ചില പോളിസികളിൽ ഒന്നാണ് ഇത്തരമൊരു പ്ലാൻ.

ALSO READ: LIC plan: എൽഐസിയുടെ ഗംഭീര പ്ലാൻ, 1 തവണ മാത്രം പ്രീമിയം, എല്ലാ മാസവും 12,000 രൂപ

27 ലക്ഷത്തിൻറെ ആ പോളിസി

ഉദാഹരണമായി ഒരാൾ പ്രതിദിനം 44 രൂപ മാറ്റിവെച്ച് പോളിസിയിൽ 1302 രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തിൽ ഏകദേശം 15,298 രൂപയാണ് പോളിസി ഉടമക്ക് ലഭിക്കുക. 30 വർഷത്തേക്ക് അദ്ദേഹം പ്രീമിയം അടയ്ക്കുന്നത് തുടരുകയാണെങ്കിൽ, പോളിസിയിൽ നിക്ഷേപിച്ച തുക 4.58 ലക്ഷം രൂപയായി പോളിസിയിൽ തന്നെ നിലനിൽക്കും.

Also Read7th Pay Commission: ക്ഷാമബത്ത കണക്കാക്കുന്നതിൽ വലിയ മാറ്റം! ശമ്പളം എത്ര വരും? അറിയാം 

പോളിസിയുടെ 31-ാം വർഷം മുതൽ നിക്ഷേപത്തിന് അനുസരിച്ച് എൽഐസി എല്ലാ വർഷവും 40,000 രൂപ റിട്ടേൺ നൽകി തുടങ്ങും. 31 വർഷത്തിൽ നിന്ന് 40,000 രൂപ വാർഷിക റിട്ടേൺ ലഭിക്കുകയാണെങ്കിൽ, ഉടമക്ക് 100 വയസ്സ് ആകുമ്പോഴേക്കും ഏകദേശം 27.60 ലക്ഷം രൂപയാണ് ആകെ ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More