Home> India
Advertisement

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 98 പോയിന്റ് താഴ്ന്ന് 39651ലും നിഫ്റ്റി 11 പോയിന്റ് നഷ്ടത്തില്‍ 11917ലുമെത്തി.

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 98 പോയിന്റ് താഴ്ന്ന് 39651ലും നിഫ്റ്റി 11 പോയിന്റ് നഷ്ടത്തില്‍ 11917ലുമെത്തി.

യെസ് ബാങ്ക്, ടിസിഎസ്, എല്‍റ്റി, പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ, എച്ചഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, മാരുതി, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോപ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, 

കോടക് ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ഐടിസി എന്നീ ഓഹരികല്‍ നഷ്ടത്തിലാണ്.

Read More