Home> India
Advertisement

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 35 പോയിന്റ് നഷ്ടത്തില്‍ 39031ലും നിഫ്റ്റി 6.50 പോയിന്റ് താഴ്ന്ന് 11748ലുമാണ് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 35 പോയിന്റ് നഷ്ടത്തില്‍ 39031ലും നിഫ്റ്റി 6.50 പോയിന്റ് താഴ്ന്ന് 11748ലുമാണ് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ഇന്ത്യാ ബള്‍സ് ഹൗസിങ്, ഇന്‍ഡസന്റ് ബാങ്ക്, ഭാരതി ഇന്‍ഫ്രാടെല്‍, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവയാണ് നിഫ്റ്റിയില്‍ നഷ്ടം നേരിട്ടത്.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, ഐഒസി, സീ എന്റര്‍ടൈന്‍മെന്റ്, ബി.പി.സി.എല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Read More