Home> India
Advertisement

എസ്ബിഐ പലിശനിരക്ക് 0.15 ശതമാനം കുറച്ചു, പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

എസ്.ബി.ഐ അടിസ്ഥാനപലിശ നിരക്ക് 0.15 ശതമാനം കൂറച്ചു. ഇതോടെ അടിസ്ഥാന പലിശനിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

എസ്ബിഐ പലിശനിരക്ക് 0.15 ശതമാനം കുറച്ചു, പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

മുംബൈ: എസ്.ബി.ഐ അടിസ്ഥാനപലിശ നിരക്ക് 0.15 ശതമാനം കൂറച്ചു. ഇതോടെ അടിസ്ഥാന പലിശനിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. 

ഭവന വായ്പ ഉള്‍പ്പടെയുള്ള ലോണുകളുടെ പലിശ നിരക്കില്‍ നികത്ത് കുറച്ചത് പ്രതിഫലിക്കും. ബാങ്കുകളുടെ ലയനത്തോടെ അഞ്ഞൂറ് മില്യൺ ഉപഭോക്താക്കൾ എസ്.ബി.ഐയുടെ ഭാഗമായെന്ന് ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ വാർത്താ സമ്മേനത്തിൽ അറിയിച്ചു.

Read More