Home> India
Advertisement

പ്രധാനമന്ത്രിയ്ക്ക് രാജ്യത്ത് ലഭിക്കുന്ന ബഹുമാനത്തിന്‍റെ സൂചനയാണ് ഈ വിജയം; വസുന്ധര രാജെ

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി നേടിയ വിജയത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ അഭിനന്ദിച്ചു.

പ്രധാനമന്ത്രിയ്ക്ക് രാജ്യത്ത് ലഭിക്കുന്ന ബഹുമാനത്തിന്‍റെ സൂചനയാണ് ഈ വിജയം; വസുന്ധര രാജെ

ജയ്പൂര്‍: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി നേടിയ വിജയത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ അഭിനന്ദിച്ചു. 

'ഇന്ന് ഒരു വലിയ ദിവസമാണ്. തെരഞ്ഞെടുപ്പില്‍ നേടിയ വിജയം പ്രധാനമന്ത്രിയ്ക്ക് രാജ്യത്ത് ലഭിക്കുന്ന ബഹുമാനത്തിന്‍റെ സൂചനയാണ്' എന്ന് അവര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും പ്രധാനമന്ത്രി ഒരു വലിയ പ്രചോദനമാണ്, തങ്ങളുടെ സംസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം എല്ലാ നേതാക്കള്‍ക്കും പ്രചോദനം നല്‍കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.
  

 

Read More