Home> India
Advertisement

കാനഡയിൽ നഴ്‌സ്‌ ആവണോ? ഇപ്പോൾ തന്നെ അപേക്ഷിക്കു

Norka recruitment for nurses: 3 വർഷ പ്രവൃത്തി പരിചയമുള്ളവർ ആയിരിക്കണം.

കാനഡയിൽ നഴ്‌സ്‌ ആവണോ? ഇപ്പോൾ തന്നെ അപേക്ഷിക്കു

തിരുവനന്തപുരം: നിങ്ങൾ നഴ്സിംഗ് പൂർത്തിയാക്കിയ വ്യക്തി ആണോ. വിദേശത്ത് ജോലി ചെയ്യാൻ ആണോ ആഗ്രഹം എങ്കിൽ ഈ അവസരം ഒരിക്കലും പാഴാക്കരുത്.  ജർമനിയിൽ ഒരു വലിയ അവസരമാണ് ഇപ്പോൾ നിങ്ങളെ തേടി എത്തിയിരിക്കുന്നത്. 300 പേരെയാണ് നിയമിക്കുന്നത്. നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻറൽ ഏജൻസി ഫോർ ഇൻറർനാഷനൽ കോ-ഓപ്പറേഷൻ എന്നിവ നടത്തുന്ന ‘ട്രിപ്പിൾ വിൻ’ പദ്ധതി പ്രകാരമാണ് റിക്രൂട്ട്മെന്റ്.

അപേക്ഷയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ അഭിമുഖം നടത്തിയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.ജനറൽ / ബിഎസ്സി നഴ്സിങ്, ജനറൽ നഴ്സിങ്ങുകാർക്കും അപേക്ഷിക്കാം. 3 വർഷ പ്രവൃത്തി പരിചയമുള്ളവർ ആയിരിക്കണം. മറ്റുള്ളവർക്കു പരിചയം നിർബന്ധമില്ല. പ്രായപരിധി 39 വയസ്സ് വരെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ നൽകിയിരിക്കുന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യൂ.  (ഇന്ത്യ-18004253939, വിദേശം- +918802012345.

Read More