Home> India
Advertisement

200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കുന്നു

200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കുന്നു. നോട്ട് അച്ചടിക്കുളള നടപടികള്‍ പൂര്‍ത്തിയായതായി ആ​ർ​ബി​ഐ അധികൃതർ അ​റി​യി​ച്ചു.

200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കുന്നു

ന്യൂഡല്‍ഹി: 200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കുന്നു. നോട്ട് അച്ചടിക്കുളള നടപടികള്‍ പൂര്‍ത്തിയായതായി ആ​ർ​ബി​ഐ അധികൃതർ അ​റി​യി​ച്ചു.

500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആര്‍.ബി.ഐയുടെ പുതിയ നടപടി. 50, 100 രൂപ നോട്ടുകള്‍ക്ക് പുറമേ 200 രൂപയുടെ നോട്ടുകള്‍ കൂടി വരുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍ബിഐ കണക്കു കൂട്ടുന്നത്.

Read More