Home> India
Advertisement

രാജസ്ഥാന്‍: വിവാദ ഓർഡിനൻസ്​ പുനഃപരിശോധിക്കാൻ നീക്കം

തിങ്കളാഴ്ച രാജസ്ഥാൻ നിയമസഭയിൽ സമർപ്പിച്ച വിവാദ ഓർഡിനൻസ്​ പുനഃപരിശോധിക്കാൻ നീക്കം. ഈ പുതിയ ഓർഡിനൻസ്​ അഴിമതിക്ക്​ അനുമതി നൽകുന്നതാണെന്ന്​ പരക്കെ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുനഃപരിശോധിക്കുന്നത്. ഇതിനായി തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി വസുന്ധര രാജെ അടിയന്തിര യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ നിയമം പുനഃപരിശോധിക്കാൻ പാനലിനെ നിയോഗിക്കാനും തീരുമാനമായി.

രാജസ്ഥാന്‍: വിവാദ ഓർഡിനൻസ്​ പുനഃപരിശോധിക്കാൻ നീക്കം

ജ​​​​​​​​​​യ്പു​​​​​​​​​​ർ: തിങ്കളാഴ്ച രാജസ്ഥാൻ നിയമസഭയിൽ സമർപ്പിച്ച വിവാദ ഓർഡിനൻസ്​ പുനഃപരിശോധിക്കാൻ നീക്കം. ഈ പുതിയ ഓർഡിനൻസ്​ അഴിമതിക്ക്​ അനുമതി നൽകുന്നതാണെന്ന്​ പരക്കെ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുനഃപരിശോധിക്കുന്നത്. ഇതിനായി തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി വസുന്ധര രാജെ അടിയന്തിര യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ നിയമം പുനഃപരിശോധിക്കാൻ പാനലിനെ നിയോഗിക്കാനും തീരുമാനമായി.

 മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അഴിമതി കേസ്​ അന്വേഷണത്തിൽ നിന്നും സംരക്ഷണം നൽകുകയും മാധ്യമങ്ങളെ ഈ വാർത്ത റിപ്പോർട്ട്​ ചെയ്യുന്നതിൽനിന്നും തടയുകയും ചെയ്യുന്ന ഓർഡിനൻസ്​ കഴിഞ്ഞമാസമാണ്​ പുറത്തിറങ്ങിയത്​. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സർക്കാർ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കുമെതിരെ അഴിമതി കേസുകളിൽ കോടതിക്ക്​ നിയമനടപടി സ്വീകരിക്കാനാകില്ലെന്ന്​ വ്യക്തമാക്കുന്നതാണ്​ ഓർഡിനൻസ്. 

ക​​​​​​ഴി​​​​​​ഞ്ഞ ആ​​​​​​റി​​​​​​ന് ഗ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​ർ ഒ​​​​​​​​​​പ്പു​​​​​​​​​​വ​​​​​​​​​​ച്ച ഓ​​​​​​​​​​ർ​​​​​​​​​​ഡി​​​​​​​​​​ന​​​​​​​​​​ൻ​​​​​​​​​​സ് ഈ ​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​ഭാ സ​​​​​​​​​​മ്മേ​​​​​​​​​​ള​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ പാ​​​​​​​​​​സാ​​​​​​​​​​ക്കി​​​​​​​​​​യെ​​​​​​​​​​ടു​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​ണു വസുന്ധര രാജ സിന്ധ്യ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രിന്‍റെ ശ്ര​​​​​​​​​​മം. എ​​​​​​​​​​ന്നാ​​​​​​​​​​ൽ പ്ര​​​​​​​​​​തി​​​​​​​​​​പ​​​​​​​​​​ക്ഷം ശ​​​​​​ക്ത​​​​​​മാ​​​​​​യ എ​​​​​​തി​​​​​​ർ​​​​​​പ്പ് പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ച​​​​​​തോ​​​​​​ടെ സ​​​​​​ഭ ഇ​​​​​​ന്ന​​​​​​ലെ പി​​​​​​രി​​​​​​യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഈ ഓ​​​​​​​​​​ർ​​​​​​​​​​ഡി​​​​​​​​​​ന​​​​​​​​​​ൻ​​​​​​​​​​സി​​​​​​​​​​നെ ചോ​​​​​​​​​​ദ്യം ​​​​​​​​​​ചെ​​​​​​​​​​യ്ത് ഹൈ​​​​​​​​​​ക്കോ​​​​​​​​​​ട​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ൽ ഹ​​​​​​​​​​ർ​​​​​​​​​​ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ന്യാ​​​​​​യാ​​​​​​ധി​​​​​​പ​​​​​​ർ, സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ ഉ​​​​​​​​​​ദ്യോ​​​​​​​​​​ഗ​​​​​​​​​​സ്ഥ​​​​​​​​​​ർ തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ക്കെ​​​​​​​​​​തി​​​​​​​​​​രേ​​​​​​​​​​യു​​​​​​​​​​ള്ള പ​​​​​​​​​​രാ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ അ​​​​​​​​​​ന്വേ​​​​​​​​​​ഷ​​​​​​​​​​ണ​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കു മു​​​​​​​​​​ൻ​​​​​​​​​​കൂ​​​​​​​​​​ർ അ​​​​​​​​​​നു​​​​​​​​​​മ​​​​​​​​​​തി ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​മാ​​​​​​​​​​ണെ​​​​​​​​​​ന്നും മാ​​​​​​​​​​ധ്യ​​​​​​​​​​മ​​​​​​​​​​ങ്ങ​​​​​​​​​​ൾ അ​​​​​​​​​​ത്ത​​​​​​​​​​രം പ​​​​​​​​​​രാ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട് ചെ​​​​​​​​​​യ്യാ​​​​​​​​​​ൻ പാ​​​​​​​​​​ടി​​​​​​​​​​ല്ലെ​​​​​​​​​​ന്നും വ്യ​​​​​​​​​​വ​​​​​​​​​​സ്ഥ ചെ​​​​​​​​​​യ്യു​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​ണു വി​​​​​​വാ​​​​​​ദ ഓ​​​​​​​​​​ർ​​​​​​​​​​ഡി​​​​​​​​​​ന​​​​​​​​​​ൻ​​​​​​​​​​സ്. 

ആക്ടിവിസ്റ്റുകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും മാത്രമല്ല, ബി.​ജെ.പിയിലെ തന്നെ രണ്ട്​ എം.എൽ.എ മാരു​ടെയും എതിർപ്പ്​ ക്ഷണിച്ചു വരുത്തിയതായിരുന്നു ഓർഡിനൻസ്​. അഴിമതി നടത്താൻ അനുമതി നൽകുന്നതാണ്​ ഓർഡിനൻസ്​ എന്നു കാണിച്ച്​ രണ്ട്​ പരാതികൾ കോടതിക്ക്​ മുമ്പാകെയും എത്തിയിരുന്നു. തുടർന്നാണ്​ ഓർഡിനൻസ്​ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്​.

 

Read More