Home> India
Advertisement

President Ram Nath Kovind: വിദഗ്ദ്ധപരിശോധനയ്ക്കായി രാഷ്‌ട്രപതി എയിംസിലേക്ക്, ആരോഗ്യനില തൃപ്തികരമെന്ന് Army Hospital

നെഞ്ചുവേദനയെത്തുടര്‍ന്ന് ആര്‍മി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്....

President Ram Nath Kovind: വിദഗ്ദ്ധപരിശോധനയ്ക്കായി രാഷ്‌ട്രപതി എയിംസിലേക്ക്, ആരോഗ്യനില തൃപ്തികരമെന്ന്  Army Hospital

New Delhi: നെഞ്ചുവേദനയെത്തുടര്‍ന്ന്  ആര്‍മി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്....

അതേസമയം, വിദഗ്ദ്ധപരിശോധനയ്ക്കായി  അദ്ദേഹത്തെ AIIMSല്‍ പ്രവേശിപ്പിക്കും. 

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച  രാവിലെയാണ് രാഷ്‌ട്രപതി   സൈനിക ആശുപത്രിയിലെത്തിയത്.   ആര്‍മി  ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍   Routine Checkup നടത്തിയതായും അദ്ദേഹത്തിന്‍റെ ആരോഗ്യനില  തൃപ്തികരമാണെന്നും   നിരീക്ഷണത്തിലാണെന്നും  അറിയിച്ചിരുന്നു. 

Also read: President Ram Nath Kovind: നെഞ്ചുവേദനയെത്തുടര്‍ന്ന് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

കൊറോണ വൈറസിനെതിരായ  വാക്സിന്‍റെ ആദ്യ ഡോസ് ഈ മാസം ആദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു. 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയിരിയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ  ആരോഗ്യ വിവരങ്ങള്‍ രാഷ്ട്രപതിയുടെ മകനുമായി സംസാരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Read More