Home> India
Advertisement

President Ram Nath Kovind: നെഞ്ചുവേദനയെത്തുടര്‍ന്ന് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

നെഞ്ചുവേദനയെത്തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ ഡൽഹി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

President Ram Nath Kovind: നെഞ്ചുവേദനയെത്തുടര്‍ന്ന് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,  ആരോഗ്യനില തൃപ്തികരം

New Delhi: നെഞ്ചുവേദനയെത്തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ ഡൽഹി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രപതി  (President Ram Nath Kovind) രാവിലെ സൈനിക ആശുപത്രിയിലെത്തിയത്. അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്നും  അദ്ദേഹം ഇപ്പോള്‍  നിരീക്ഷണത്തിലാണെന്നും  ആശുപത്രി അധികൃതർ വ്യക്തമാക്കി. 

ആര്‍മി  ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍   Routine Checkup നടത്തി യതായും അദ്ദേഹത്തിന്‍റെ ആരോഗ്യനില  തൃപ്തികരമാണെന്നും   പറയുന്നു. 

Also read: Air India One-B777 ല്‍ കന്നിയാത്ര നടത്തി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ..Pics

കൊറോണ വൈറസിനെതിരായ  വാക്സിന്‍റെ ആദ്യ ഡോസ് ഈ മാസം ആദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു. 

Also read: Covid-19 vaccine: പ്രസിഡന്റ് Ram Nath Kovind വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Read More