ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളുടെ സ്ഥാപകദിനമാണ് ഇന്ന്. കേരള, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന മുതലായ സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം നവംബര്‍ 1 ആണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്ഥാപകദിന ആശംസകള്‍ നേര്‍ന്നു. ട്വിറ്റെറിലൂടെയാണ് അദ്ദേഹം സന്ദേശം നല്‍കിയത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ ഭാഷയിലാണ് സന്ദേശം പ്രധാനമന്ത്രി നല്‍കിയത് എന്നത് ശ്രദ്ധേയമായി.
എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമാധാനം,പുരോഗതി,സമൃദ്ധി എന്നിവയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
— Narendra Modi (@narendramodi) November 1, 2017
देश के विकास में महत्वपूर्ण योगदान देने वाले मध्य प्रदेश के निवासियों को राज्य के स्थापना दिवस की बहुत-बहुत शुभकामनाएं।
— Narendra Modi (@narendramodi) November 1, 2017
ಕರ್ನಾಟಕ ರಾಜ್ಯೋತ್ಸವದಂದು ಕರ್ನಾಟಕದ ಜನತೆಗೆ ನನ್ನ ಶುಭ ಹಾರೈಕೆಗಳು. ಕರ್ನಾಟಕದ ಶ್ರೀಮಂತ ಸಂಸ್ಕೃತಿಯ ಬಗ್ಗೆ ನಮಗೆ ಹೆಮ್ಮೆ ಇದೆ. ಅದರ ಪ್ರಗತಿಗಾಗಿ ಪ್ರಾರ್ಥಿಸುತ್ತೇನೆ
— Narendra Modi (@narendramodi) November 1, 2017
छत्तीसगढ़ के निवासियों को स्थापना दिवस की बहुत शुभकामनाएं। विकास की नित नई ऊंचाइयों को छूता रहे छत्तीसगढ़!
— Narendra Modi (@narendramodi) November 1, 2017
विकास के पथ पर तेजी से अग्रसर और जय जवान, जय किसान की भावना को साकार करने वाले हरियाणा के लोगों को स्थापना दिवस की ढेरों बधाई।
— Narendra Modi (@narendramodi) November 1, 2017