Home> India
Advertisement

പട്‌ന ഹൈക്കോടതി നിതീഷ്-ബിജെപി സഖ്യത്തിനെതിരായുള്ള ഹര്‍ജി തള്ളി

ബീഹാറിലെ പുതിയ സര്‍ക്കാരിനെതിരെ ആര്‍ജെഡി സമര്‍പ്പിച്ച ഹര്‍ജി പട്‌ന ഹൈക്കോടതി തള്ളി. ആര്‍ജെഡിയുമായിട്ടുള്ള ബന്ധം വിട്ട് ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപിക്കരിച്ചത് ചോദ്യം ചെയ്തായിരുന്നു ആര്‍ജെഡി നിയമസഭാംഗം സരോജ് യാദവ് കോടതിയെ സമീപിച്ചത്.

പട്‌ന ഹൈക്കോടതി നിതീഷ്-ബിജെപി സഖ്യത്തിനെതിരായുള്ള ഹര്‍ജി തള്ളി

പട്‌ന: ബീഹാറിലെ പുതിയ സര്‍ക്കാരിനെതിരെ ആര്‍ജെഡി സമര്‍പ്പിച്ച ഹര്‍ജി പട്‌ന ഹൈക്കോടതി തള്ളി.  ആര്‍ജെഡിയുമായിട്ടുള്ള ബന്ധം വിട്ട് ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപിക്കരിച്ചത് ചോദ്യം ചെയ്തായിരുന്നു ആര്‍ജെഡി നിയമസഭാംഗം സരോജ് യാദവ് കോടതിയെ സമീപിച്ചത്. 

Read More