Home> India
Advertisement

ഓണം; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും!!

ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

ഓണം; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും!!

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 

ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. 

ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരും ഓണാശംസകള്‍ നേര്‍ന്നു.

 

Read More