Home> India
Advertisement

താനിനി ഒരു പ്രത്യേക പാര്‍ട്ടിയുടെ പ്രതിനിധിയല്ല;വെങ്കയ്യ നായിഡു

താന്‍ ഇനി മുതല്‍ ഒരു ബി.ജെ.പിക്കാരനോ അല്ലെങ്കില്‍ ഒരു പ്രത്യേക പാര്‍ട്ടിയുടെ പ്രതിനിധിയോ അല്ല എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതി എന്ന സ്ഥാനത്തിന്‍റെ അന്തസ്സും ആഭിജാത്യവും താന്‍ കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താനിനി ഒരു പ്രത്യേക പാര്‍ട്ടിയുടെ പ്രതിനിധിയല്ല;വെങ്കയ്യ നായിഡു

തിരുപ്പതി: താന്‍ ഇനി മുതല്‍ ഒരു ബി.ജെ.പിക്കാരനോ അല്ലെങ്കില്‍ ഒരു പ്രത്യേക പാര്‍ട്ടിയുടെ പ്രതിനിധിയോ അല്ല എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതി എന്ന സ്ഥാനത്തിന്‍റെ അന്തസ്സും ആഭിജാത്യവും താന്‍ കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തിരുപ്പതിയില്‍ ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ആണ് ഇങ്ങനെ പ്രതികരിച്ചത്.  എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റവും നല്ല നിലയില്‍ നിറവേറ്റേണ്ടത് തന്‍റെ ബാധ്യതയാണെന്നും അങ്ങനെ ചെയ്യുമെന്നും അദ്ദേഹം 

ആവര്‍ത്തിച്ചു.

Read More