Home> India
Advertisement

ഒന്‍പത് വയസുകാരി സഹോദരനോട് പരാതി പറഞ്ഞു; പീഡനക്കേസില്‍ അറസ്റ്റിലായത് 47കാരന്‍

ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന്‍ അറസ്റ്റില്‍.

ഒന്‍പത് വയസുകാരി സഹോദരനോട് പരാതി പറഞ്ഞു; പീഡനക്കേസില്‍ അറസ്റ്റിലായത് 47കാരന്‍

നംചി: ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന്‍ അറസ്റ്റില്‍. 

സൗത്ത് സിക്കിമിലെ നാംച്ചിയിലാണ് സംഭവം. ജൂലൈ രണ്ടിന് നടന്ന സംഭവത്തില്‍  പ്രതി ദിലു താപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. കസിന്‍ സഹോദരനോട് പെണ്‍ക്കുട്ടി പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം വെളിച്ചത്തെത്തുന്നത്. 

കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് മനസിലായ സഹോദരന്‍ ന൦ചി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.  പ്രതി ലൈംഗീകമായി കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

Read More