ചെന്നൈ: കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപെട്ട രാഹുൽ ഗാന്ധിക്ക് ആശംസയുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമൽഹാസൻ.
ട്വിറ്ററിലൂടെയാണ് കമൽഹാസന് രാഹുല്‍ഗാന്ധിയ്ക്ക് ആശംസ അര്‍പ്പിച്ചത്.
രാഹുലിന് അഭിനന്ദനങ്ങള്‍ പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ട്വിറ്റര്‍ സന്ദേശത്തില്‍, ഇരിപ്പിടമല്ല നിങ്ങളെ നിര്‍വചിക്കുന്നതെന്നും എന്നാല്‍ ആ പദവിയെ നിര്‍വചിക്കാന്‍ നിങ്ങള്‍ക്കാവുമെന്നും കമല്ഹാസന് ആശംസിച്ചു.
"നിങ്ങള്‍ക്കു മുമ്പേ പോയവരോട് എനിക്ക് ആദരമുണ്ട്, നിങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ആ ആദരം വാങ്ങിയെടുക്കുമെന്നും എനിക്കുറപ്പുണ്ട്. അതിന് എല്ലാ കരുത്തും നേരുന്നു. രാഹുലിന്റെ ചുമലുകള്‍ക്ക് മുഴുവന്‍ കരുത്തും നേരുന്നു..." കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു.<
Congratulations Mr. Rahul.G. Your seat does not define you but you can define your position. I have admired your elders. I am sure you would work and deserve my admiration too. All the strength to your shoulders.
— Kamal Haasan (@ikamalhaasan) December 16, 2017