Home> India
Advertisement

ഭീകരര്‍ക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഹൂറിയത്ത് നേതാവ് അഗാ ഹസന്‍റെ വസതിയില്‍ എന്‍ഐഎ റെയ്ഡ്

ഭീകരര്‍ക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ ഹുറിയത് നേതാവ് അഗാ ഹസന്‍റെ വസതിയില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഇന്ന് രാവിലെ കശ്മീരിലെ ബുദ്ഗാം ജില്ലയിലുള്ള ഹസന്‍റെ വസതിയിലാണ് എന്‍ഐഎ പരിശോധന നടത്തിയത്.

ഭീകരര്‍ക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഹൂറിയത്ത് നേതാവ് അഗാ ഹസന്‍റെ വസതിയില്‍ എന്‍ഐഎ റെയ്ഡ്

ജമ്മു: ഭീകരര്‍ക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ ഹുറിയത് നേതാവ് അഗാ ഹസന്‍റെ വസതിയില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഇന്ന് രാവിലെ കശ്മീരിലെ ബുദ്ഗാം ജില്ലയിലുള്ള ഹസന്‍റെ വസതിയിലാണ് എന്‍ഐഎ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി കശ്മീരിലെ വന്‍കിട വ്യാപാരികളുടെയും ദല്‍ഹിയില്‍ ഹവാല ഇടപാടുകാര്‍ എന്ന് ആരോപിക്കുന്നവരുടെയും വീടുകളിലും ഓഫീസുകളിലുമായി നടത്തിയ പരിശോധനയില്‍ 2.20 കോടി രൂപ എന്‍ഐഎ പിടിച്ചെടുത്തു.

Read More