Home> India
Advertisement

ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി എഐഎഡിഎംകെ വക്താവ് എസ്. രാമചന്ദ്രന്‍

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയില മെച്ചപ്പെട്ടതായി എഐഎഡിഎംകെ വക്താവ് എസ്. രാമചന്ദ്രന്‍. ജയലളിത സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുന്നതായും പൊതു പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും രാമചന്ദ്രന്‍ അറിയിച്ചു.

ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി എഐഎഡിഎംകെ വക്താവ് എസ്. രാമചന്ദ്രന്‍

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയില മെച്ചപ്പെട്ടതായി എഐഎഡിഎംകെ വക്താവ് എസ്. രാമചന്ദ്രന്‍. ജയലളിത സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുന്നതായും പൊതു പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും രാമചന്ദ്രന്‍ അറിയിച്ചു.

ജയലളിത സാധാരണ രീതിയില്‍ ഭക്ഷണം ഭക്ഷണം കഴിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. പനിയും നിർജലീകരണവും മൂലം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലണ്ടൻ ഗയ്‌സ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാർഡ് ബീലിന്‍റെ മേൽനോട്ടത്തിലാണ് ചികിൽസ തുടരുന്നത്.

Read More