Home> India
Advertisement

എന്‍.ഡി.എയ്ക്ക് 280 സീറ്റില്‍ ലീഡ്!!

17ാമത് ലോകസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍ ലഭിക്കുന്ന ലീഡ് നില പരിഗണിക്കുമ്പോള്‍ ഭൂരിപക്ഷം നേടാനുള്ള കുതിപ്പിലാണ് എന്‍.ഡി.എ എന്നതാണ് വ്യക്തമാവുന്നത്.

എന്‍.ഡി.എയ്ക്ക് 280 സീറ്റില്‍ ലീഡ്!!

ന്യൂഡല്‍ഹി: 17ാമത് ലോകസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍ ലഭിക്കുന്ന ലീഡ് നില പരിഗണിക്കുമ്പോള്‍ ഭൂരിപക്ഷം നേടാനുള്ള കുതിപ്പിലാണ് എന്‍.ഡി.എ എന്നതാണ് വ്യക്തമാവുന്നത്. 

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആകെയുള്ള 542 സീറ്റില്‍ 280 സീറ്റില്‍ എന്‍.ഡി.എ ലീഡ് ചെയ്യുകയാണ്. 102 സീറ്റില്‍ യുപിഎയും 
അന്യര്‍ 63 സീറ്റിലും ലീഡ് ചെയ്യുകയാണ്.

കേരളത്തില്‍നിന്നും ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആകെയുള്ള 20 സീറ്റിലും കോണ്‍ഗ്രസ്‌ ലീഡ് ചെയ്യുകയാണ്. 

 

Read More