Home> India
Advertisement

Indian Railways Update : ഇനി മുതൽ റെയിൽവെ സ്റ്റേഷനിൽ 'ഇൻക്വയിറി കൗണ്ടർ' ഇല്ല; പകരം 'സഹയോഗ്'

Indian Railway Sahyog : സഹയോഗിന് ഹിന്ദിയിൽ സഹായം അഭ്യർഥിക്കുക എന്നാണ് അർഥം.

Indian Railways Update : ഇനി മുതൽ റെയിൽവെ സ്റ്റേഷനിൽ 'ഇൻക്വയിറി കൗണ്ടർ' ഇല്ല; പകരം 'സഹയോഗ്'

ന്യൂ ഡൽഹി : റെയിൽവെ സ്റ്റേഷനുകളിൽ ട്രെയിനുകളുടെയും സ്റ്റേഷൻ സംബന്ധമായ മറ്റ് വിവരങ്ങളും അറിയിപ്പും നൽകുന്ന വിവര സുചന കേന്ദ്രമായ ഇൻക്വയിറി കൗണ്ടറിന് പേര് മാറ്റി റെയിൽവെ ബോർഡ്. ഇൻക്വയിറി കൗണ്ടറിന് പകരം 'സഹയോഗ്' കൗണ്ടർ എന്ന പുതിയ പേര് നൽകും. ഇത് സംബന്ധിച്ചുള്ള അറിയപ്പ് റെയിൽവെ ബോർഡ് വിവിധ സോണൽ മേധാവികൾക്ക് നൽകി. ഹിന്ദി പദമായ സഹയോഗിന് സഹായം അഭ്യർഥിക്കുക എന്നാണ് അർഥം.

fallbacks

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More