Home> India
Advertisement

Indian Currency: നോട്ടിന്റെ circulation നിർത്തിവച്ചതിന് ശേഷവും ഈ 1 രൂപ നോട്ട് കെട്ട് നിങ്ങളെ ലക്ഷാധിപതിയാക്കാം!

Indian Currency: ഭാരത് സർക്കാർ ഒരു രൂപ നോട്ടിന്റെ പ്രചരണം നിർത്തിവച്ചിരിക്കുകയാണ്. എങ്കിലും ഇന്നും ഈ ഒരു രൂപ നോട്ടിന്റെ വില വിപണിയിൽ ആയിരക്കണക്കിന് രൂപയ്ക്കും മുകളിലാണ്.

Indian Currency: നോട്ടിന്റെ circulation നിർത്തിവച്ചതിന് ശേഷവും ഈ 1 രൂപ നോട്ട് കെട്ട് നിങ്ങളെ ലക്ഷാധിപതിയാക്കാം!

Indian Currency: ഭാരത് സർക്കാർ ഒരു രൂപ നോട്ടിന്റെ പ്രചരണം നിർത്തിവച്ചിരിക്കുകയാണ്.  എങ്കിലും ഇന്നും ഈ ഒരു രൂപ നോട്ടിന്റെ വില വിപണിയിൽ ആയിരക്കണക്കിന് രൂപയ്ക്കും മുകളിലാണ്.  

അതുകൊണ്ടുതന്നെ ഈ ഒരു രൂപയുടെ നോട്ടുകളുടെ ഒരു കെട്ടിന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ 45000 രൂപയ്ക്കാണ് വിൽപന നടത്തുന്നത്.  ഈ നോട്ടിൽ 1957 ലെ ഗവർണർ എച്ച്എം പട്ടേലിന്റെ ഒപ്പ് ഉണ്ട്.  കൂടാതെ ഈ നോട്ടിന്റെ സീരിയൽ നമ്പർ 123456 ആണ്.    

രാജ്യത്ത് ഒരു രൂപയുടെ നോട്ടിനൊപ്പം ഇരുപത് രൂപയുടെ പഴയ നോട്ടുകളും നാണയങ്ങളും രാജ്യത്ത് നിർത്തിവച്ചിട്ടുണ്ട് എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഈ നോട്ടുകൾ ആയിരത്തിനും ലക്ഷങ്ങൾക്കും വിൽക്കുകയാണ്.   റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 26 വർഷം മുൻപ് ഭാരത് സർക്കാർ ഒരു രൂപ കറൻസി നോട്ട് നിർത്തിവച്ചിരുന്നു.  എന്നാൽ 2015 ജനുവരി 1 മുതൽ ഇത് വീണ്ടും അച്ചടിക്കാൻ തുടങ്ങി അങ്ങനെ ഈ നോട്ടുകൾ മാർക്കറ്റിൽ വീണ്ടും പ്രചാരണം തുടങ്ങിയിരുന്നു.  

Also Read: Garlic Tea: കൊറോണ കാലഘട്ടത്തിൽ വെളുത്തുള്ളി ചായ കുടിക്കുക, അടിപൊളി ഗുണങ്ങളാണ്.. 

പലരുടെയും കയ്യിൽ ഇപ്പോഴും പഴയനോട്ടുകൾ ഉണ്ട്.  ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇത്തരത്തിലുള്ള പഴയ നോട്ടുകളുടെ വിൽപന നടക്കുകയാണ്. ഏത് വർഷത്തെ നോട്ടാണോ നിങ്ങൾക്ക് വേണ്ടത് അത് നിങ്ങൾക്ക് ഇവിടെ വാങ്ങാൻ കിട്ടും.   ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒരു നോട്ട് ഇങ്ങനെയും ലഭിക്കും അത് സ്വതന്ത്ര്യത്തിന് മുൻപുള്ളത് ആണ്.  അതിന്റെ ലേല തുക ഏഴ് ലക്ഷത്തോളം വന്നിരുന്നു.  

ഇത്തരത്തിലുള്ള നോട്ടുകൾ നിങ്ങളുടെ കയ്യിലും ഉണ്ടെങ്കിൽ നിങ്ങൾക്കും വലിയ തുക സ്വന്തമാക്കാൻ കഴിയും.  അതുപോലെ പതിറ്റാണ്ടുകൾ പഴക്കമുള്ള 1,10,100, 500 രൂപ നോട്ടുകൾക്ക് ഓൺലൈൻ മാർക്കറ്റിൽ ആയിരമോ-ലക്ഷമോ വിലയ്ക്കായിരിക്കും ലേലം പോകുക.  കൂടുതലായും നോട്ടുകളുടെ ഓർഡറിന് ഷിപ്പിംഗ് ഫ്രീ ആയിരിക്കും, എന്നാൽ ചിലതിന് ഷിപ്പിംഗ് ചാർജ്ജ് ഉണ്ടായിരിക്കും.  പെയ്മെന്റ് ഓൺലൈൻ ആയി ചെയ്യണം കാരണം ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More