Home> India
Advertisement

ബാങ്കില്‍ ഇട്ടാല്‍ നീരവ് കൊണ്ടുപോകും; വീട്ടില്‍ വെച്ചാല്‍ മോദിയും: ട്രോളി ഹാര്‍ദിക് പട്ടേല്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് പരാമര്‍ശിച്ച് ഗുജറാത്ത് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍.

ബാങ്കില്‍ ഇട്ടാല്‍ നീരവ് കൊണ്ടുപോകും; വീട്ടില്‍ വെച്ചാല്‍ മോദിയും: ട്രോളി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി  വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് പരാമര്‍ശിച്ച് ഗുജറാത്ത് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍.

'പണം ബാങ്കില്‍ ഇട്ടാല്‍ നീരവിനെ പേടിക്കണം; വീട്ടില്‍ വെച്ചാല്‍ മോദിയേയും പേടിക്കണം. പൊതുജനം ചോദിക്കുന്ന ത് ഇതാണ്. എങ്ങോട്ടാണ് പോകേണ്ടത്'?

തന്‍റെ ട്വിറ്റെര്‍ പേജിലൂടെയാണ് പട്ടേല്‍ മോദിയേയും സാമ്പത്തിക തട്ടിപ്പിനേയും പരിഹസിച്ചിരിക്കുന്നത്‌.

 

 

Read More