Home> India
Advertisement

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്: അവസാന പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്സ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിരിക്കേ അവസാന പട്ടികയുമായി കോണ്‍ഗ്രസ്സ്. ഇന്ന് പുറത്തിറക്കിയ പട്ടികയില്‍ 15 സ്ഥാനാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്: അവസാന പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്സ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിരിക്കേ അവസാന പട്ടികയുമായി കോണ്‍ഗ്രസ്സ്. ഇന്ന് പുറത്തിറക്കിയ പട്ടികയില്‍ 15 സ്ഥാനാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഓസ്കാര്‍ ഫെര്‍ണാണ്ടസ് ആണ് പത്രിക പുറത്തിറക്കിയത്.  

ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്. രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പു നടക്കുക.  

ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍ നടക്കുക. 

 

 

 

Read More