Home> India
Advertisement

ഉത്തര്‍ പ്രദേശില്‍ ചരക്കു തീവണ്ടിയുടെ എഞ്ചിന്‍ പാളംതെറ്റി

ഉത്തര്‍ പ്രദേശിലെ സിതാപുരില്‍ ചരക്കു തീവണ്ടിയുടെ എഞ്ചിന്‍ പാളംതെറ്റി.

ഉത്തര്‍ പ്രദേശില്‍ ചരക്കു തീവണ്ടിയുടെ എഞ്ചിന്‍ പാളംതെറ്റി

ലക്‌നൌ: ഉത്തര്‍ പ്രദേശിലെ സിതാപുരില്‍ ചരക്കു തീവണ്ടിയുടെ എഞ്ചിന്‍ പാളംതെറ്റി.

ബുര്‍ഹ്വല്‍-ബാലാമൌ ട്രെയിനിന്‍റെ എഞ്ചിനും ഇന്നലെ ഇതേ സ്ഥലത്ത് പാളംതെറ്റിയെന്ന്‍ റിപ്പോര്‍ട്ട് ഉണ്ട്. 

Read More