Home> India
Advertisement

സ്വര്‍ണവില കുറഞ്ഞു....

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.

സ്വര്‍ണവില കുറഞ്ഞു....

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ ആയിരുന്നുവെങ്കിലും ഇപ്പോള്‍ വിലയില്‍ കുറവ് കാണുന്നുണ്ട്. കേരളത്തില്‍ വിലയില്‍ മാറ്റം കാണുന്നില്ല എങ്കിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ൦ ഒരു ഗ്രാമിന് 50 രൂപയാണ് ഇന്ന് കുറഞ്ഞത്‌.  

കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണം 24,920 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്. മുംബൈയില്‍ ഒരു പവന്‍ (10 ഗ്രാം) സ്വര്‍ണ്ണം 32,700 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്.

 

Read More