Home> India
Advertisement

സ്വര്‍ണവില കൂടി

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.

സ്വര്‍ണവില കൂടി

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നുവെങ്കിലും എപ്പോള്‍ വിലയില്‍ വലിയ വര്‍ദ്ധനവാണ് കാണുന്നത്. ഈ മാസത്തെ താരതമ്യേന ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വിലയിപ്പോള്‍.  

രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ൦ ഒരു ഗ്രാമിന് 85 രൂപയാണ് വര്‍ദ്ധിച്ചത്. 

കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണം 25,200 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്. ജൂണ്‍ 20നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. മുംബൈയില്‍ ഒരു പവന്‍ (10 ഗ്രാം) സ്വര്‍ണ്ണം 33,200 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്.

 

Read More