മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയാണ് വര്‍ദ്ധിച്ചത്.
കേരളത്തില്‍ ഇന്ന് ഒരു പവന് (8 ഗ്രാം) സ്വര്‍ണ്ണം 25,800 രൂപയ്ക്കാണ് വില്പന നടക്കുന്നത്. മുംബൈയില്‍ ഒരു പവന് (10 ഗ്രാം) സ്വര്‍ണ്ണം 33,900 രൂപയ്ക്കാണ് വില്പന നടക്കുന്നത്.