Home> India
Advertisement

മു​സ്‌​ലിം​ ശ​വ​സം​സ്കാ​ര​ത്തി​ന് ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗി​ക്കു​ന്നതു വി​ലക്കി പ​നാ​ജി​ കോ​ർ​പ്പ​റേഷന്‍​

ഗോ​വ​യി​ൽ മു​സ്‌​ലിം​ക​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗിക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പ​നാ​ജി​യി​ലെ മുന്‍സിപ്പല്‍ കോ​ർ​പ്പ​റേ​ഷ​നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​നാ​ജി മുന്‍സിപ്പല്‍ കോ​ർ​പ്പ​റേ​ഷന്‍ കമ്മീഷണര്‍ അജിത്‌ റോയ് ആണ് ഉത്തരവ്‌ പുറപ്പെടുവിച്ചത്. ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗിക്കു​ന്നത് മൂലം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് നി​രോ​ധ​നം ഏര്‍പ്പെടുത്തിയത് എന്നദ്ദേഹം പറഞ്ഞു.

 മു​സ്‌​ലിം​ ശ​വ​സം​സ്കാ​ര​ത്തി​ന് ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗി​ക്കു​ന്നതു വി​ലക്കി പ​നാ​ജി​ കോ​ർ​പ്പ​റേഷന്‍​

പ​നാ​ജി, ഗോ​വ: ഗോ​വ​യി​ൽ മു​സ്‌​ലിം​ക​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗിക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പ​നാ​ജി​യി​ലെ മുന്‍സിപ്പല്‍ കോ​ർ​പ്പ​റേ​ഷ​നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​നാ​ജി മുന്‍സിപ്പല്‍ കോ​ർ​പ്പ​റേ​ഷന്‍ കമ്മീഷണര്‍ അജിത്‌ റോയ് ആണ് ഉത്തരവ്‌ പുറപ്പെടുവിച്ചത്. ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗിക്കു​ന്നത് മൂലം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് നി​രോ​ധ​നം ഏര്‍പ്പെടുത്തിയത് എന്നദ്ദേഹം പറഞ്ഞു.

ഗോവയില്‍ ഇപ്പോള്‍ ബിജെപിയാണ്‌ ഭരിക്കുന്നത്‌. ഈ സംഭവം വിവാദമായിതീരുകയും ചെയ്തിട്ടുണ്ട്. 

മു​സ്‌​ലിം മ​ത വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്ന് പ​നാ​ജി സു​ന്നി ട്ര​സ്റ്റ് ഇതിനോടകം അ​റി​യി​ച്ചു. 

Read More