Home> India
Advertisement

Viral Video: കളി പൂവനോട്, കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

Viral Video: കോഴിയെ പേടിപ്പിക്കാൻ പോയ പെൺകുട്ടിയ്ക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Viral Video: കളി പൂവനോട്, കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

Viral Video: പലതരത്തിലുള്ള നിരവധി വീഡിയോകളെ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന ഒന്നാണല്ലോ.  പലപ്പോഴും വൈൽഡ് ലൈഫ് വീഡിയോ, ഡാൻസ് വീഡിയോ, വിവാഹ വീഡിയോ, പാമ്പുകളുടെ വീഡിയോ അങ്ങനെ നിരവധി തരത്തിലുള്ള വീഡിയോകളാണ് (Viral Video) ദിനവും ഇവിടെ തരംഗമാകുന്നത്.   

ഇവിടെ നാം കാണുന്ന വീഡിയോകൾ നമ്മെ ഭയപ്പെടുത്തുക മാത്രമല്ല ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് ചിരി അടക്കാൻ കഴിയില്ല എന്നതിൽ സംശയമില്ല.  

Also Read: Viral Video: ബദ്ധശത്രുക്കളായ മൂർഖന്മാർ മുഖാമുഖം വന്നാൽ..!

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാർക്കിൽ അലഞ്ഞുതിരിയുന്ന ഒരു കോഴിയേയും അതിനെ ഒന്നു പേടിപ്പിക്കാം എന്നു വിചാരിച്ച ഒരു പെൺകുട്ടിയുടെ അവസ്ഥയും.  വെറുതെ കോഴിയെ ഒന്ന് പേടിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടിയ്ക്ക് ജീവനും കൊണ്ട് ഓടേണ്ടിവന്നു.  വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by DEMI BAGBY (@demibagby)

 

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് (Viral Video). വൈറലാകുന്ന ഈ വീഡിയോ നിരവധി പേർ കാണുകയും  കമന്റിടുകയും ചെയ്യുന്നുണ്ട്.   ഈ വീഡിയോ demibagby എന്ന വെരിഫൈഡ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 

Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. ഉടമയെ പിന്നിൽ നിന്ന് കൊത്തി താറാവ്!

വീഡിയോയുടെ തുടക്കത്തിൽ പെൺകുട്ടി കോഴിയുടെ അടുത്ത് ചെന്ന് അതിനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത് നിങ്ങൾക്ക് കാണാം എന്നാൽ അടുത്ത നിമിഷം കോഴി അവരെ ആക്രമിക്കാൻ പാഞ്ഞുവരുന്നതും പെൺകുട്ടി നിലവിളിച്ച് അവിടെ നിന്ന് ഓടിപ്പോകുന്നതും കാണാൻ കഴിയും.  മാത്രമല്ല പെൺകുട്ടിയുടെ ഈ അവസ്ഥ കണ്ട് അവിടെനിന്നവർ പൊട്ടിച്ചിരിക്കുന്നതും നിങ്ങൾക്ക് കേൾക്കാം. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

വീഡിയോ പങ്കുവെച്ചശേഷം ഇതുവരെ ഏതാണ്ട് ഒരു ലക്ഷത്തോളം അടുപ്പിച്ച് ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്. വീഡിയോ കാണുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിരവധി കമന്റുകളാണ് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

   

 

Read More