Home> India
Advertisement

നോ​ട്ട് നി​രോ​ധ​നം 4 പേരുടെ ജീ​വ​നെ​ടു​ത്തെ​ന്ന് അരുണ്‍ ജ​യ്റ്റ്ലി!!

നോട്ട് നിരോധനം നാല് പേരുടെ ജീവനെടുത്തിരുന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി

നോ​ട്ട് നി​രോ​ധ​നം 4 പേരുടെ ജീ​വ​നെ​ടു​ത്തെ​ന്ന് അരുണ്‍ ജ​യ്റ്റ്ലി!!

നോട്ട് നിരോധനം നാല് പേരുടെ ജീവനെടുത്തിരുന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂ​ഡ​ല്‍​ഹി: 2016ല്‍ ​നരേന്ദ്രമോ​ദി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ നോ​ട്ട് നി​രോ​ധ​നം നാ​ല് പേ​രു​ടെ ജീ​വ​നെ​ടു​ത്തെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. രാ​ജ്യ​സ​ഭ​യി​ല്‍ എ​ള​മ​രം ക​രീം എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ജ​യ്റ്റ്ലി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്

നോ​ട്ട് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. മൂ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഒ​രു ഉ​പ​ഭോ​ക്താ​വു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 44 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യെ​ന്നും ജ​യ്റ്റ്ലി പ​റ​ഞ്ഞു. കൂടാതെ, രാ​ജ്യ​ത്തി​ന്‍റെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലും തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും നോ​ട്ട് നി​രോ​ധ​നം സൃ​ഷ്ടി​ച്ച ആ​ഘാ​തം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ പ​ഠ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ജ‍​യ്റ്റി​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

 

Read More