Home> India
Advertisement

അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സംശയം; ഡല്‍ഹിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ ഡല്‍ഹിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം കിഴക്കന്‍ ഡല്‍ഹിയിലെ വികാഷ് മാര്‍ഗ് പ്രദേശത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സംശയം; ഡല്‍ഹിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ ഡല്‍ഹിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം കിഴക്കന്‍ ഡല്‍ഹിയിലെ വികാഷ് മാര്‍ഗ് പ്രദേശത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഷോമോന്‍ ഹഖ് എന്ന് പേരുള്ള ഇയാളെ ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് പിടികൂടിയത്. നാലു വര്‍ഷമായി ഇയാള്‍ക്ക് ഭീകരവാദവുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

Read More