ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. നാളെ വൈകീട്ട് നാല് മണിക്ക് സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം ലഭ്യമാകും.
മാനവവിഭവശേഷി സെക്രട്ടറി വികാസ് സ്വരൂപ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു.
Results of CBSE Class 10 examinations for 2017-18 to be declared by 4 pm on 29th of May, 2018
— Anil Swarup (@swarup58) May 28, 2018
സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റില്‍ (cbse.nic.in) കയറി അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ നല്കിയാല് ഫലം അറിയാന്‍ കഴിയും. ഫലം ലഭ്യമാകുന്ന മറ്റ് സൈറ്റുകള്‍ ഇവയാണ്, cbse.examresults.net, results.nic.in/index, cbseresults.nic.in, results.gov.in.