Home> India
Advertisement

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് മുംബൈ ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകർക്ക് വിലക്ക്

ബോംബെ ഹൈക്കോടതിയിൽ ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തക്ക് വിലക്ക്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത്. ജീൻസ് മാന്യമായ വസ്ത്രമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസിന്‍റെ നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ കോടതിയിൽനിന്നു വാക്കൗട്ട് നടത്തി.

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് മുംബൈ ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകർക്ക് വിലക്ക്

മുംബൈ: ബോംബെ ഹൈക്കോടതിയിൽ ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തക്ക് വിലക്ക്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത്. ജീൻസ് മാന്യമായ വസ്ത്രമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസിന്‍റെ നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ കോടതിയിൽനിന്നു വാക്കൗട്ട് നടത്തി. 

2016 ആഗസ്ത് 23 നാണ് മഞ്ജുള ചെല്ലുര്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. മുംബൈ ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍.

Read More