Home> India
Advertisement

ബീഹാര്‍: ഗംഗാ നദിയില്‍ വള്ളം മുങ്ങി 5 പേര്‍ മരിച്ചു

പാറ്റ്നയില്‍ ഗംഗാ നദിയില്‍ വള്ളം മുങ്ങി 5 പേര്‍ മരിച്ചു. അപകടം സംഭവിച്ച വള്ളത്തില്‍ 15 പേർ യാത്രാ ചെയ്യുന്നുണ്ടായിരുന്നു. പാറ്റ്നയ്ക്കടുത്ത് ഫതൂഹ എന്ന സ്ഥലത്താണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

ബീഹാര്‍: ഗംഗാ നദിയില്‍ വള്ളം മുങ്ങി 5 പേര്‍ മരിച്ചു

ബീഹാര്‍: പാറ്റ്നയില്‍ ഗംഗാ നദിയില്‍ വള്ളം മുങ്ങി 5 പേര്‍ മരിച്ചു. അപകടം സംഭവിച്ച വള്ളത്തില്‍ 15 പേർ യാത്രാ ചെയ്യുന്നുണ്ടായിരുന്നു. പാറ്റ്നയ്ക്കടുത്ത് ഫതൂഹ എന്ന സ്ഥലത്താണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 

മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ബീഹാർ സർക്കാർ പ്രഖ്യാപിച്ചു. 

 

 

 

 

Read More