ന്യൂഡല്‍ഹി: ബോളിവുഡ് നടന് അനുപം ഖേറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പാക് സൈബര്‍ ആര്‍മി അയ്യില്‍ദിസ് ടിം ആണ് ഹാക്കിംഗിന് പിന്നില്‍. ഇതേത്തുടര്‍ന്ന് ട്വിറ്റര്‍ അധികൃതര്‍ ഈ അക്കൗണ്ട് മരവിപ്പിച്ചു.
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അനുപം ഖേര്‍ സ്ഥിതീകരിച്ചിട്ടുണ്ട്.