Home> India
Advertisement

അഗ്നി - 1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി - 1 വിജയകരമായി വിക്ഷേപിച്ചു.

അഗ്നി - 1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു

ബാലാസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി - 1 വിജയകരമായി വിക്ഷേപിച്ചു. 

ഒഡീഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപിലെ മൊബൈല്‍ ഇന്‍റട്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ്  മിസൈല്‍ വിക്ഷേപിച്ചത്. ഇന്ത്യൻ കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡാണ് (എസ്.എഫ്.സി) വിക്ഷേപണം നടത്തിയത്

2016 നവംബര്‍ 22ന് ഡി.ആര്‍.ഡി.ഒ നടത്തിയ അഗ്നി - 1 ന്‍റെ 18മത് പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയാണ് ബാലിസ്റ്റിസ് മിസൈലുള്ള മറ്റ് രാജ്യങ്ങള്‍.

 

 

Read More