Home> India
Advertisement

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഒരു യോദ്ധാവിന്‍റെ മകള്‍ക്ക് ഇന്ത്യയോടും പാകിസ്ഥാനോടും പറയാനുള്ളതെന്ത്? വീഡിയോ കാണാം

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഒരു യോദ്ധാവിന്‍റെ മകള്‍ക്ക് ഇന്ത്യയോടും പാകിസ്ഥാനോടും   പറയാനുള്ളതെന്ത്? വീഡിയോ കാണാം

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഒരു യോദ്ധാവിന്‍റെ മകളാണ് ഗുര്‍മെഹര്‍ കൗര്‍ ‍. പഞ്ചാബിലെ ജലന്ദര്‍ എന്ന നഗരത്തില്‍ നിന്ന് വന്ന ഗുര്‍മെഹര്‍ കൗറിന് ഇന്ത്യയോടും പാകിസ്ഥാനോടും പറയാനുള്ളതെന്താണ്. അവള്‍ പറയുന്നത് ഗവണ്‍മന്‍റ്റിനോട് മാത്രമല്ല രണ്ട് രാജ്യത്തിലെയും ബോര്‍ഡറില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് ഈ ശക്തമായ സന്ദേശം. 

Read More