Home> India
Advertisement

ജമ്മു-കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം, ആറു ഭീകരരെ സൈന്യം വധിച്ചു

ജമ്മു-കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഉറി മേഖലയിലെ ഡുലാൻജയിലാണ് സൈന്യവും പോലീസും ചേര്‍ന്ന് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടഞ്ഞത്.

ജമ്മു-കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം, ആറു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഉറി മേഖലയിലെ ഡുലാൻജയിലാണ് സൈന്യവും പോലീസും ചേര്‍ന്ന് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടഞ്ഞത്. 

കൂടാതെ ഭീകരരിൽ നിന്ന് ആയുധങ്ങളും സേന പിടിച്ചെടുത്തു. ഭീകരര്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് സേനയുടെ നിഗമനം. ബിഎസ്ഫും പൊലീസും സായുധപൊലീസ് സേനയും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. 

 

 

 

Read More