Home> India
Advertisement

ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം; റിക്ട്ർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആണ് ചലനം അനുഭവപ്പെട്ടത്. 30 സെക്കന്റ് നീണ്ടുനിന്ന ഭൂചലനം 6.1 തീവ്രത രേഖപ്പെടുത്തി. ഉത്തരാഖണ്ഡാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം; റിക്ട്ർ സ്കെയിലിൽ  5.8 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

ന്യൂഡല്‍ഹി:  ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആണ് ചലനം അനുഭവപ്പെട്ടത്. 30 സെക്കന്റ് നീണ്ടുനിന്ന ഭൂചലനം 6.1 തീവ്രത രേഖപ്പെടുത്തി. ഉത്തരാഖണ്ഡാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഗുര്‍ഗോണ്‍, ഗാസിയാബാദ്, മുസോറി, മഥുര, ഋഷികേശ് എന്നീ നഗരങ്ങളിലും പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 

തിങ്കളാഴ്ച രാത്രിയാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഭൂചലനമുണ്ടായത്. പലയിടത്തും ആളുകള്‍ പരിഭ്രാന്തരായി വീട് വിട്ട് പുറത്തിറങ്ങി നിന്നിരുന്നു.

Read More