Home> India
Advertisement

ആസാമില്‍ ഭൂചലനം; 5.1 തീവ്രത

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസാമില്‍ ഭൂചലനം.

ആസാമില്‍ ഭൂചലനം; 5.1 തീവ്രത

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസാമില്‍ ഭൂചലനം. 

റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്‍റെ  തീവ്രത 5.1 ആണ് രേഖപ്പെടുത്തിയത്.   

ഷില്ലോംഗിലെ റീജണൽ ഭൂകമ്പശാസ്‌ത്ര പഠന സെന്ററില്‍ നിന്നുള്ള റിപ്പോർട്ടനുസരിച്ച്, നാഗോൺ ജില്ലയിലെ ദിൻങിൽ നിന്ന് 22 കിലോമീറ്റർ ദൂരമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

അതേസമയം, ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല.  

 

Read More