Home> Health & Lifestyle
Advertisement

Optical Illusion : നിങ്ങൾ അതിബുദ്ധിമാനാണോ? എങ്കിൽ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന വസ്തുക്കൾ 10 സെക്കന്റിൽ കണ്ടെത്തൂ

Optical Illusion IQ Test : ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന 8 സാധനങ്ങൾ 10 സെക്കന്റുകളിൽ കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ നിങ്ങൾ അതിബുദ്ധിമാനാണെന്നാണ് അർഥം.

Optical Illusion : നിങ്ങൾ അതിബുദ്ധിമാനാണോ? എങ്കിൽ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന വസ്തുക്കൾ 10 സെക്കന്റിൽ കണ്ടെത്തൂ

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്താനാണ് കൂടുതൽ പേരും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്നത്. ഇത്തരം ചിത്രങ്ങളിലെയും വീഡിയോകളിലെയും സമസ്യകൾ കണ്ടെത്തുന്നത് വളരെ രസകരമാണ്,. അതിനോടൊപ്പം തന്നെ ഇത് തലച്ചോറിന് വളരെ നല്ലൊരു വ്യായാമം കൂടിയാണ്. ജീവിതത്തിലെയും ജോലിയിലെയും ഒക്കെ സ്‌ട്രെസും ടെൻഷൻ ഒക്കെ മറക്കാൻ ഇത്തരം ച്ചിത്രങ്ങൾ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. കൂടാതെ നിങ്ങളുടെ ഏകാഗ്രത വർധിപ്പിക്കാനും പലപ്പോഴും ഇത്തരം ചിത്രങ്ങള സഹായിക്കാറുണ്ട്. അത്പോലെ തന്നെ രോഗികളുടെ സ്വഭാവവും ചിന്താഗതികളും പൂർണമായി മനസിലാക്കാൻ പലപ്പോഴും സൈക്കോളജിസ്റ്റുകളും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

പിൻഇന്റെരെസ്റ്റിൽ പങ്കുവെച്ച ഒരു ചിത്രമാണിത്. ചില ആളുകൾ പർവ്വതാരോഹണം നടത്തുന്ന ഒരു ചിത്രമാണിത്. ഈ ചിത്രത്തിൽ അവിടെ കാണാൻ  സാധ്യതയില്ലാത്ത 8 സാധനങ്ങൾ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന 8  സാധനങ്ങൾ 10 സെക്കന്റുകളിൽ കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ നിങ്ങൾ അതിബുദ്ധിമാനാണെന്നാണ് അർഥം.   നിങ്ങൾക്ക് 5 സാധനങ്ങൾ കണ്ടെത്തിയെങ്കിലും നിങ്ങൾ ബുദ്ധിമാനാണെന്നാണ് അർഥം. നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ. ഈ ചിത്രത്തിൽ മെഴുകുതിരി, ലൗ സിംബൽ, കുട, ബുക്ക്, കുപ്പി, മുതൽ, പീർ, തൂവൽ എന്നിവയാണ് ഈ ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.

ALSO READ: Optical Illusion : ഈ ചിത്രത്തിൽ 7 സാധനങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്; 15 സെക്കന്റുകളിൽ കണ്ടെത്താമോ?

ചിത്രത്തിൽ ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കൾ കാണാം

fallbacks

 ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More