Home> Crime
Advertisement

Sexual Abuse: ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി മാന്നാറിൽ അറസ്റ്റിൽ

Crime News: ഇയാൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വീട്ടിലെ പെൺകുട്ടിയെ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം നടന്നത് ബുധനാഴ്ച ഉച്ചയ്ക്കാണ്

Sexual Abuse: ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി മാന്നാറിൽ അറസ്റ്റിൽ

ആലപ്പുഴ: മാന്നാറിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. മാന്നാറിൽ വാടകയ്ക്ക് താമസിക്കുന്ന ഇരുപത്തിനാലുകാരനായ ബംഗാൾ സ്വദേശി ബിപുൽ സർക്കാരിനെയാണ് അറസ്റ്റു ചെയ്തത്.

Also Read: കോട്ടയത്ത് വൻ ലഹരിവേട്ട; 4 കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

ഇയാൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വീട്ടിലെ പെൺകുട്ടിയെ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.  സംഭവം നടന്നത് ബുധനാഴ്ച ഉച്ചയ്ക്കാണ്.  സംഭവ സമയം പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. ആ സമയം നോക്കിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

Also Read: ഈ 9 നക്ഷത്രക്കാർ ഗജകേസരി യോഗത്താൽ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

 

<iframe allow="accelerometer;" autoplay;="" encrypted-media;="" gyroscope;="" picture-in-picture"="" allowfullscreen="" frameborder="0" height="350" src="https://zeenews.india.com/malayalam/live-tv/embed?autoplay=1&mute=1" width="100%">

ജോലി കഴിഞ്ഞു മടങ്ങിയെത്തിയ കുട്ടിയുടെ മാതാപിതാക്കളാണ് വിവരമറിഞ്ഞ ഉടനെ മാന്നാർ പോലീസിൽ പരാതി നൽകിയത്.  പരാതിയെ തുടർന്ന് മാന്നാർ പോലീസ് ഇൻസ്‌പെക്‌ടറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More