Home> Crime
Advertisement

Drugs Seized : തിരുവനന്തപുരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു എംഡിഎംഎയും കഞ്ചാവും പിടികൂടി

എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സ്കൂട്ടിറിൽ കടത്തുകയായിരുന്ന MDMAയും കഞ്ചാവും കണ്ടെത്തിയത്.

Drugs Seized : തിരുവനന്തപുരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു എംഡിഎംഎയും കഞ്ചാവും പിടികൂടി

Thiruvananthapuram : തിരുവനന്തപുരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന മയക്ക് മുരന്ന് എക്സൈസ് പിടികൂടി. ശാന്തിപുരം ഭാഗത്ത് എക്‌സൈസ് (Excise) നടത്തിയ പരിശോധനയിലാണ് സ്കൂട്ടിറിൽ കടത്തുകയായിരുന്ന MDMA യും കഞ്ചാവും കണ്ടെത്തിയത്.

KL-22-N-9172 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 2.26 gm MDMA യും 50 gm കഞ്ചാവും 3400/- രൂപയും കണ്ടെടുത്തത്. സ്കൂട്ടറിൽ മയക്ക് മരുന്ന കടത്തുകയായിരുന്ന കഠിനംകുളം ശാന്തിപുരം സ്വദേശി നിരഞ്ജനെതിരെ കേസെടുത്തു.

ALSO READ : കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ ഷോൾ മുറുക്കി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

പരിശോധനയിൽ PO മാരായ ദിലീപ് കുമാർ,  അരവിന്ദ്, CEO മാരായ കൃഷ്ണ പ്രസാദ്, പ്രവീൺ കുമാർ, ആരോമൽ രാജൻ, നന്ദകുമാർ, അനന്ദു, അഭിജിത്, ഡ്രൈവർ ഷെറിൻ എന്നിവർ ഉണ്ടായിരുന്നു.

ALSO READ : POCSO Case : പ്രായപൂർത്തിയാകാത്തെ പെൺക്കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി

കാക്കനാട് MDMA കേസില്‍ എക്സൈസ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍. ലഹരി കടത്ത് കേസില്‍ യുവതിയെ എക്സൈസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു.

ALSO READ : Kochi drugs seized case: എക്സൈസ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍

ഇതേ തുടർന്ന് അന്വേഷണം നടത്തിയ എക്സൈസ് ക്രൈംബ്രാഞ്ചാണ് തിരുവല്ല സ്വദേശി തയ്ബയെ അറസ്റ്റ് ചെയ്തത്. കേസില്‍ യുവതിയുടെ പങ്ക് സ്ഥിരീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More