Home> Crime
Advertisement

പ്രോജക്ട് ചെയ്യാനെന്ന പേരിലെത്തി വീട്ടമ്മയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന സ്ഥാപനത്തില്‍ പ്രോജക്‌ട് ചെയ്യാനെത്തിയ ജോഷ്വ ഇവര്‍ക്കൊപ്പം ഫ്‌ലാറ്റില്‍ ആയിരുന്നു താമസം.

പ്രോജക്ട് ചെയ്യാനെന്ന പേരിലെത്തി വീട്ടമ്മയെ പീഡിപ്പിച്ചു;  യുവാവ് അറസ്റ്റില്‍

കൊച്ചി: പ്രോജക്ട് ചെയ്യാനെന്ന പേരിലെത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കോട്ടയം തോട്ടക്കാട് കോണ്‍വെന്റ് റോഡ് ചോതിരക്കുന്നേല്‍ ജോഷ്വ മൈക്കിളിനെയാണ് (43) പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന സ്ഥാപനത്തിലായിരുന്നു ജോഷ്വാ പ്രോജക്ടിനായി എത്തിയത്. ഇവർക്കൊപ്പം ഫ്ലാറ്റിലായിരുന്നു  ജോഷ്വ താമസിച്ചിരുന്നത്. ജോഷ്വ ഇവരെ തുടർച്ചയായി ശല്യം ചെയ്യറാുണ്ടെയിരുന്നെന്നും

വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന സ്ഥാപനത്തില്‍ പ്രോജക്‌ട് ചെയ്യാനെത്തിയ ജോഷ്വ ഇവര്‍ക്കൊപ്പം ഫ്‌ലാറ്റില്‍ ആയിരുന്നു താമസം.  തന്നെ തുടർച്ചയായി ശല്യം ചെയ്യാറുണ്ടായിരുന്നെന്നും മകളും മരുമകനും ഇല്ലാതിരുന്ന സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് വീട്ടമ്മയുടെ മൊഴി. തുടർന്ന് ബെംഗളൂരുവിലേക്ക് കടന്ന പ്രതിയെ ഇന്‍ഫോപോര്‍ക്ക് പൊലീസ് പിടികൂടുകയായിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Read More