Home> Business
Advertisement

Jio Recharge Plan | വെറും 234 രൂപ കൊടുക്കാമോ? ഒരു വർഷത്തേക്ക് ജിയോ തരുന്ന ​ഗംഭീര ഓഫറുണ്ട്

ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് മഹാ ക്യാഷ് ബാക്ക് അതായത് ഏകദേശം 200 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നു. 299, 666 എന്നീ പ്ലാനുകൾക്കും ജിയോ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് നൽകുന്നുണ്ട്.

Jio Recharge Plan | വെറും 234 രൂപ കൊടുക്കാമോ? ഒരു വർഷത്തേക്ക് ജിയോ തരുന്ന ​ഗംഭീര ഓഫറുണ്ട്

ഉപഭോക്താക്കൾക്ക് എപ്പോഴും മികച്ച ഓഫറുകൾ വാ​ഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ജിയോ. 1 വർഷത്തേക്കുള്ള ജിയോയുടെ ഏറ്റവും മികച്ച ഓഫറാണ് 2999 രൂപയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. ഈ പ്ലാനിൽ ദിവസേന 2.5 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും. 1 വർഷത്തേക്ക് 912.5 ജിബി ആണ് ജിയോ നൽകുന്നത്. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിം​ഗും ഇതിനൊപ്പമുണ്ട്. 

ഇതിനൊക്കെ പുറമെ ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് മഹാ ക്യാഷ് ബാക്ക് അതായത് ഏകദേശം 200 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നു. ഒരു വർഷത്തേക്കുള്ള ഈ പ്ലാനിന് ഒരു മാസം ചിലവാകുന്നത് വെറും 234 രൂപയാണ്. ഒരു ദിവസം 100 എസ്എംഎസും അയയ്ക്കാം. 

299, 666 എന്നീ പ്ലാനുകൾക്കും ജിയോ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് നൽകുന്നുണ്ട്. 20 ശതമാനം ക്യാഷ് ബാക്ക് ആണ് നൽകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More